Thursday 18thWeek -Ordinary Time

ജോൺ 10: 34  വചനം ആരുടെ അടുത്തേയ്ക്കു വന്നോ അവരെ അവൻ ദൈവങ്ങൾ എന്ന് വിളിച്ചു.

മത്തായി  22: 24 കർത്താവ് , എന്റെ കർത്താവിനോടു പറഞ്ഞു ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം,എന്റെ വലതു വശത്തു ഇരിക്കുക.

ജോൺ 8: 44 നിങ്ങൾ നിങ്ങളുടെ പിതാവായ പിശാശിന്റെ  സ്വഭാവം കാണിക്കുന്നു. അവൻ ആദിമുതൽ നുണയനും നുണയുടെ പിതാവുമാണ്. 

രൂപാന്തരീകരണം: വചനം ഒരു ആത്‌മവിനെ ഉണർത്തുന്നു, ഈ ഉണർവ് ഹൃദയത്തിൽ പ്രകാശിക്കുന്നു, ഇത് തിരിച്ചറിയാൻ കഴിവ് കിട്ടിയ ബുദ്ധി,പ്രദർശിപ്പിക്കുന്നു.

വചനം : അരൂപിയുടെ പ്രവർത്തനത്തിൽ, അരൂപിയുടെ നിർദ്ദേശം വെളിപ്പെടുത്തുന്ന ഇന്ദ്രിയം .പ്രവാചകർ. 

വചനം മാംസമായി: പരിശുദ്ധാത്മാവിന്റെ  പ്രവർത്തനത്തിൽ ജനിച്ച ക്രിസ്തു.

 

Popular posts from this blog

Home

Tuesday 18thWeek -Ordinary Time