Monday -20th Week - Ordinary Time:
ആശ്രയം: ക്രിസ്തുവിലോ, ക്രോധപാത്രത്തിന്റെ വിഗ്രഹങ്ങളിലോ
1 തെസ1:1-5, 8b-10 : 4: നിങ്ങളെ അവിടുന്നു തെരഞ്ഞെടുത്തിരിക്കുന്നു.
5 : വചനത്തിലും , ശക്തിയിലും, പരിശുദ്ധാത്മാവിലും സുവിശേഷം അറിഞ്ഞു കഴിഞ്ഞാൽ കിസ്തുവിൽ ബോധ്യം ഉറയ്ക്കും, പ്രത്യാശ രൂപപ്പെടും.
3 : ക്രിസ്തുവിലുള്ള പ്രത്യാശ, രൂപപെടുമ്പോൾ ,എല്ലാ പ്രയത്‌നങ്ങളുടെയും മനോഭാവം , സ്നേഹമാകും, വിശ്വാസത്തിന്റെ പ്രവൃത്തി പുറപ്പെടും.
10 : വിശ്വാസത്തിന്റെ പ്രവൃത്തി: വിഗ്രഹങ്ങളിലുള്ള ആശ്രയം കൈവെടിഞ്ഞു , വരാനിരിക്കുന്ന ക്രോധത്തില്‍നിന്നു നമ്മെ മോചിപ്പിക്കുന്നവനായ യേശുവിൽ ആശ്രയം വെക്കുക.
വിഗ്രഹങ്ങളിലുള്ള ആശ്രയം : ലോകത്തിന്റെ സമ്പത്തു, സ്ഥാനമാനങ്ങൾ, അന്യദൈവങ്ങൾ അങ്ങനെ പലതും.