Wednesday 18thWeek -Ordinary Time - Transfiguration of the Lord

 Daniel 7:9-10, 13-14

14 : എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹ ത്വവും രാജത്വവും അവനു നല്‍കി. അവന്റെ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്.


താബോർ മലയിലെ  രൂപാന്തരീകരണത്തിൽ കൂടെയുണ്ടായിരുന്ന പത്രോസ് കേട്ട ദൈവത്തിന്റെ ശബ്ദം  

2 Peter 1:16-19 

17 : ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന സ്വരം 18 :   ഞങ്ങള്‍ കേട്ടു. എന്തെന്നാല്‍, ഞങ്ങളും അവന്റെ കൂടെ വിശുദ്ധമലയില്‍ ഉണ്ടായിരുന്നു. 

19 : ഇങ്ങനെ പ്രവാചകവചനത്തെപ്പറ്റി ഞങ്ങള്‍ക്കു കൂടുതല്‍ ഉറപ്പു ലഭിച്ചിരിക്കുന്നു. പ്രഭാതം പൊട്ടിവിടരുകയും പ്രഭാതന ക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദിക്കുകയും ചെയ്യുന്നതുവരെ, ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെ എന്നപോലെ പ്രവാചക വചനത്തെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.  

രൂപാന്തരീകരണം: 

ദൈവ ശബ്ദം, കേൾക്കാൻ, ലോകത്തിൽ നിന്നും മാറി, താബോർ  മല കയറണം ,രൂപാന്തരപ്പെടണം. 
രൂപന്തരീകരണം സംഭവിച്ചു  തിരിച്ചു,ലോകത്തിനിടയിൽ തന്നെ ജീവിക്കണം  

ക്രിസ്തു രൂപപ്പെടുന്ന, പ്രഭാത നക്ഷത്രം, ഹൃദയത്തിൽ ഉദയം ചെയ്യ്തു, പ്രകാശിക്കുന്നത് വരെ, പ്രവാചക വചങ്ങളുടെ മെഴുകുതിരി , മുറുകെ പിടിക്കണം. 

 

Popular posts from this blog

Home

Tuesday 18thWeek -Ordinary Time

Thursday 18thWeek -Ordinary Time