Monday -19th Week - Ordinary Time: Saint Clare

പുത്രസ്ഥാനത്തു, പിതാവിന്റെ സമ്പത്തിൽ അവകാശം പ്രാപിച്ചു, സ്വതന്ത്ര ജീവിതം.

Deuteronomy 10:12-22  

ആകാശവും, ഭൂമിയും ,സമസ്ത ലോകങ്ങളുടെയും അധിപനായ കർത്താവാണ് ഞാൻ .

Deuteronomy 10:12-22
നീ നട്ടുപിടിപ്പിക്കാത്ത ദേശത്തു പുത്രസ്ഥാനത്തു നിനക്ക് വാഴാൻ എന്നെ പൂർണമായി അനുസരിക്കണം.
 

Matthew 17: 25  യേശു പത്രോസിനോട് ചോദിച്ചു. രാജാക്കൻന്മാർ , പുത്രന്മാരിൽ നിന്നും, കരം പിരിക്കുമോ. അവർ സ്വതന്ത്രരാണ്. 
 

മാമോദീസയിലെ നീതീകരണത്തിലൂടെ  പുത്രസ്ഥാനം ഒരാൾ നേടുന്നു. കൃപയുടെ ആധിപത്യം, വിശ്വാസിയെ, അനുദിനം വിശുദ്ധീകരിച്ചു, നീതീകരണം പൂർത്തിയാക്കും. 

Popular posts from this blog

Home

Thursday 18thWeek -Ordinary Time

Tuesday 18thWeek -Ordinary Time