Posts

Friday - 2nd Week of Advent.

Zechariah 2:10-13     10 : സീയോന്‍പുത്രീ, പാടിയുല്ലസിക്കുക. ഞാന്‍ വന്ന് നിങ്ങളുടെ ഇടയില്‍ വസിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.   11 : അന്ന് അനേകം ജനതകള്‍ കര്‍ത്താവിനോടു ചേരും. അവര്‍ എന്റെ ജനമാകും. ഞാന്‍ നിങ്ങളുടെയിടയില്‍ വസിക്കും.     12 : അപ്പോള്‍ കര്‍ത്താവ് വിശുദ്ധദേശത്ത് തന്റെ ഓഹരിയായി യൂദായെ സ്വന്തമാക്കും; ജറുസലെമിനെ വീണ്ടും തിരഞ്ഞെടുക്കും.   13 : മര്‍ത്ത്യരേ, കര്‍ത്താവിന്റെ സന്നിധിയില്‍ നിശ്ശബ്ദരായിരിക്കുവിന്‍. അവിടുന്ന് തന്റെ വിശുദ്ധവസതിയില്‍നിന്ന് നിന്നെ വിളിക്കുന്നു.   Luke 1:26-38  30 : ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.     37 : ദൈവത്തിന് ഒന്നും അസാധ്യമല്ല.   38 : മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ  

Home

  കത്തോലിക്കന്റെ ജീവിതത്തിൽ ക്രിസ്തു രൂപപ്പെടുന്ന വഴികൾ  Click to Read more in Malayalam:  Click to Read more in English  Advent - four weeks of preparation before the celebration of Jesus' birth   Thursday - 2nd Week of Advent. Friday - 2nd Week of Advent.      Ordinary Time After Easter Monday 19thWeek -Ordinary Time     Tuesday 18thWeek -Ordinary Time Wednesday 18thWeek -Ordinary Time   Thursday 18thWeek -Ordinary Time   Saturday 18thWeek -Ordinary Time   Lent  Thursday of the Fifth Week of Lent ദൈവ സ്വരം കേൾക്കുമ്പോൾ കഠിനമാകുന്ന ഹൃദയം  Friday of the Fifth Week of Lent അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു. Saturday of the Fifth Week of Lent കർത്താവ് , ദൈവ പുത്ര സ്ഥാനം , എന്നീ തിരിച്ചറിവുകൾ തരുന്ന കല്ലറ. Palm Sunday of the Lord's Passion ദൈവ സന്ദർശനം:നീതീകരണം: കൃപയുടെ വാതിൽ  Monday of Holy Week വിളി തിരിച്ചറിഞ്ഞു ശരണപെടുന്നവരിൽ സ്ഥാപിക്കപ്പെടുന്ന ദൈവരാജ്യം. Tuesday of Holy Week വിളി സ്വീകരിച്ചവനെ, ലോകത്തിനു ...

Thursday - 2nd Week of Advent.

Isaiah 41:13  13 : നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.    മനുഷ്യന്റെ നിസ്സാരത ദൈവം അറിയുന്നു, പക്ഷെ മനുഷ്യൻ അത്  പലപ്പോഴും അറിയുന്നില്ല. ദൈവം മനുഷനെ അത് ഓർമിപ്പിക്കുന്നു.    Matthew 12 : സ്‌നാപകയോഹന്നാന്റെ നാളുകള്‍ മുതല്‍ ഇന്നുവരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്‍മാര്‍ അതു പിടിച്ചടക്കുന്നു.   സ്വര്‍ഗരാജ്യം, തായ് ത്ത ണ്ടായ ക്രിസ്തുവിനോട്, ചേർന്നിരുന്നു, ഫലം പുറപ്പെടുവിക്കലാണ്.   ക്രിസ്തുവിനോട് ചേരാൻ, 1. അനുഗ്രഹത്തിൽ ഒന്നാകൽ ഘട്ടം : അടിസ്ഥാന കത്തോലിക്ക ജീവിതത്തിലൂടെ അനുഗ്രഹം, സ്വീകരിക്കുന്ന ജീവിതം നയിക്കുക.   2. കൃപയിൽ ഒന്നാകൽ ഘട്ടം: കൃപ സ്വീകരിക്കുന്ന വഴികൾ മനസിലാക്കി , കൃപയുടെ ഉറവിടമായ, ക്രിസ്തുവിൽ, ക്കുന്ന അവസ്ഥ.   3. ഫലമണിയൽ ഘട്ടം :  സ്വീകരിച്ച , കൃപയെ അനുഗ്രഹമാക്കി മാറ്റി, ഫലം പുറപ്പെടുവിക്കൽ. ആദ്യം അടിസ്ഥാന കത്തോലിക്ക ജീവിതം നയിക്കണം. ഇതിനു , ബലപ്രയോഗം ആവശ്യമാണ്. ലോകം ജീവിത വ്യഗ്രതയിൽ കുരുക്കി , മിഥ്യയുടെ പിന്നാലെ ...

Monday -20th Week - Ordinary Time:

ആശ്രയം: ക്രിസ്തുവിലോ, ക്രോധപാത്രത്തിന്റെ വിഗ്രഹങ്ങളിലോ 1 തെസ1:1-5, 8b-10 : 4: നിങ്ങളെ അവിടുന്നു തെരഞ്ഞെടുത്തിരിക്കുന്നു. 5 : വചനത്തിലും , ശക്തിയിലും, പരിശുദ്ധാത്മാവിലും സുവിശേഷം അറിഞ്ഞു കഴിഞ്ഞാൽ കിസ്തുവിൽ ബോധ്യം ഉറയ്ക്കും, പ്രത്യാശ രൂപപ്പെടും. 3 : ക്രിസ്തുവിലുള്ള പ്രത്യാശ, രൂപപെടുമ്പോൾ ,എല്ലാ പ്രയത്‌നങ്ങളുടെയും മനോഭാവം , സ്നേഹമാകും, വിശ്വാസത്തിന്റെ പ്രവൃത്തി പുറപ്പെടും.  10 :  വിശ്വാസത്തിന്റെ പ്രവൃത്തി: വിഗ്രഹങ്ങളിലുള്ള  ആശ്രയം കൈവെടിഞ്ഞു ,  വരാനിരിക്കുന്ന ക്രോധത്തില്‍നിന്നു നമ്മെ മോചിപ്പിക്കുന്നവനായ യേശുവിൽ   ആശ്രയം വെക്കുക. വിഗ്രഹങ്ങളിലുള്ള  ആശ്രയം : ലോകത്തിന്റെ സമ്പത്തു, സ്ഥാനമാനങ്ങൾ, അന്യദൈവങ്ങൾ അങ്ങനെ പലതും.

Monday -19th Week - Ordinary Time: Saint Clare

പുത്രസ്ഥാനത്തു, പിതാവിന്റെ സമ്പത്തിൽ അവകാശം പ്രാപിച്ചു, സ്വതന്ത്ര ജീവിതം. Deuteronomy 10:12-22    ആകാശവും, ഭൂമിയും ,സമസ്ത ലോകങ്ങളുടെയും അധിപനായ കർത്താവാണ് ഞാൻ . Deuteronomy 10:12-22 നീ നട്ടുപിടിപ്പിക്കാത്ത ദേശത്തു പുത്രസ്ഥാനത്തു നിനക്ക് വാഴാൻ എന്നെ പൂർണമായി അനുസരിക്കണം.   Matthew 17: 25  യേശു പത്രോസിനോട് ചോദിച്ചു. രാജാക്കൻന്മാർ , പുത്രന്മാരിൽ നിന്നും, കരം പിരിക്കുമോ. അവർ സ്വതന്ത്രരാണ്.    മാമോദീസയിലെ നീതീകരണത്തിലൂടെ  പുത്രസ്ഥാനം ഒരാൾ നേടുന്നു. കൃപയുടെ ആധിപത്യം, വിശ്വാസിയെ, അനുദിനം വിശുദ്ധീകരിച്ചു, നീതീകരണം പൂർത്തിയാക്കും. 

Saturday -18th Week - Ordinary Time:

  നിയമവാർത്തനം 6 : 5 നിങ്ങളുടെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണ ശക്തിയോടും കൂടെ സ്നേഹിക്കണം. ഞാനിന്നു കൽപിക്കുന്ന ഈ നങ്ങൾ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം. അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം; എപ്പോഴും അവയെപ്പറ്റി സംസാരിക്കണം. വാഗ്ദത്ത നാട്ടിൽ   നിങ്ങളെ കൊണ്ടുവന്ന്, നിങ്ങൾ പണിയാത്ത വിശാലവും മനോഹരവുമായ നഗരങ്ങളും, 11 നിങ്ങൾ നിറയ്ക്കാതെ വിശിഷ്ടവസ്തുക്കൾ കൊണ്ടു നിറഞ്ഞിരിക്കുന്ന വീടുകളും, നിങ്ങൾ കുഴിക്കാത്ത കിണറുകളും നിങ്ങൾ നട്ടുപിടിപ്പിക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുമരങ്ങളും നിങ്ങൾക്കു നൽകുകയും നിങ്ങൾ ഭക്ഷിച്ചു സംതൃപ്തരാവുകയും ചെയ്യുമ്പോൾ 12 നിങ്ങളെ അടിമത്തത്തിന്റെ ഭവനത്തിൽനിന്നു കൊണ്ടുവന്ന കർത്താവിനെ മറക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക.13 നിങ്ങളുടെ ദൈവമായ കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ സേവിക്കുകയും ചെയ്യണം. അവിടുത്തെ നാമത്തിൽ മാത്രമേ സത്യം ചെയ്യാവൂ.14 നിങ്ങളുടെ ചുറ്റുമുള്ള ജനതകൾ സേവിക്കുന്ന അന്യദേവൻമാരെ നിങ്ങൾ സേവിക്കരുത് 15 സേവിച്ചാൽ, അവിടുത്തെ കോപം നിങ്ങൾക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്തുനിന്നു നശിപ്പിച്ചു കളയുകയും ചെയ്യും. 

Thursday 18thWeek -Ordinary Time

ജോൺ 10: 34  വചനം ആരുടെ അടുത്തേയ്ക്കു വന്നോ അവരെ അവൻ ദൈവങ്ങൾ എന്ന് വിളിച്ചു. മത്തായി  22: 24 കർത്താവ് , എന്റെ കർത്താവിനോടു പറഞ്ഞു ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം,എന്റെ വലതു വശത്തു ഇരിക്കുക. ജോൺ 8: 44 നിങ്ങൾ നിങ്ങളുടെ പിതാവായ പിശാശിന്റെ  സ്വഭാവം കാണിക്കുന്നു. അവൻ ആദിമുതൽ നുണയനും നുണയുടെ പിതാവുമാണ്.  രൂപാന്തരീകരണം:   വചനം ഒരു ആത്‌മവിനെ ഉണർത്തുന്നു, ഈ ഉണർവ് ഹൃദയത്തിൽ പ്രകാശിക്കുന്നു, ഇത് തിരിച്ചറിയാൻ കഴിവ് കിട്ടിയ ബുദ്ധി,പ്രദർശിപ്പിക്കുന്നു. വചനം : അരൂപിയുടെ പ്രവർത്തനത്തിൽ, അരൂപിയുടെ നിർദ്ദേശം വെളിപ്പെടുത്തുന്ന ഇന്ദ്രിയം .പ്രവാചകർ.  വചനം മാംസമായി: പരിശുദ്ധാത്മാവിന്റെ  പ്രവർത്തനത്തിൽ ജനിച്ച ക്രിസ്തു.  

Wednesday 18thWeek -Ordinary Time - Transfiguration of the Lord

  Daniel 7:9-10, 13-14 14 : എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹ ത്വവും രാജത്വവും അവനു നല്‍കി. അവന്റെ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്. താബോർ മലയിലെ  രൂപാന്തരീകരണത്തിൽ കൂടെയുണ്ടായിരുന്ന പത്രോസ് കേട്ട ദൈവത്തിന്റെ ശബ്ദം   2 Peter 1:16-19   17 : ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന സ്വരം  18 :   ഞങ്ങള്‍ കേട്ടു. എന്തെന്നാല്‍, ഞങ്ങളും അവന്റെ കൂടെ വിശുദ്ധമലയില്‍ ഉണ്ടായിരുന്നു.   19 : ഇങ്ങനെ പ്രവാചകവചനത്തെപ്പറ്റി ഞങ്ങള്‍ക്കു കൂടുതല്‍ ഉറപ്പു ലഭിച്ചിരിക്കുന്നു. പ്രഭാതം പൊട്ടിവിടരുകയും പ്രഭാതന ക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദിക്കുകയും ചെയ്യുന്നതുവരെ, ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെ എന്നപോലെ പ്രവാചക വചനത്തെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.     രൂപാന്തരീകരണം:  ദൈവ ശബ്ദം, കേൾക്കാൻ,  ലോകത്തിൽ നിന്നും മാറി, താബോർ  മല കയറണം , രൂപാന്തരപ്പെടണം.  രൂപന്തരീകരണം സംഭവിച്ചു  തിരിച്ചു,ലോകത്തിനിടയിൽ തന്നെ ജീവിക്കണം  ...

Tuesday 18thWeek -Ordinary Time

  സംഖ്യ:  12:1-13 1 : മോശയുടെ ഭാര്യയായ കുഷ്യസ്ത്രീയെ പ്രതി മിരിയാമും അഹറോനും മോശക്കെതിരായി സംസാരിച്ചപ്പോൾ, ഇടപെടുന്ന ദൈവം. 6: നിങ്ങളുടെയിടയില്‍ ഒരു പ്രവാചകനുണ്ടെങ്കില്‍ കര്‍ത്താവായ ഞാന്‍ ദര്‍ശനത്തില്‍ അവന് എന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കും; സ്വപ്നത്തില്‍ അവനോടു സംസാരിക്കുകയും ചെയ്യും. 7 : എന്റെ ദാസനായ മോശയുടെ കാര്യത്തില്‍ അങ്ങനെയല്ല. അവനെ എന്റെ ഭവനത്തിന്റെ മുഴുവന്‍ ചുമതലയും ഏല്‍പിച്ചിരിക്കുന്നു.   8 : അവ്യക്തമായിട്ടല്ല, സ്പഷ്ടമായി മുഖാഭിമുഖം അവനുമായി ഞാന്‍ സംസാരിക്കുന്നു. അവന്‍ കര്‍ത്താവിന്റെ രൂപം കാണുകയും ചെയ്യുന്നു. അങ്ങനെയിരിക്കേ എന്റെ ദാസനായ മോശയ്‌ക്കെതിരായി സംസാരിക്കാന്‍ നിങ്ങള്‍ ഭയപ്പെടാതിരുന്നതെന്ത്?   കുഷ്ഠരോഗം പിടിച്ച മിരിയാമിനെ മോശയുടെ അപേക്ഷകേട്ടു കർത്താവു  സുഖപ്പെടുത്തി. പ്രവാചകൻ : കർത്താവിന്റെ സ്വരം കേൾക്കാൻ, സമയവും, സാഹചര്യങ്ങളും മറ്റവച്ചു  കഴിവ് നേടിയവർ.  മോശ : കർത്താവിന്റെ തിരഞ്ഞെടുപ്പ്. ജനത്തിന്റെ നിലവിളിക്കുത്തരമായി, കർത്താവു ഉയർത്തുന്നവർ.